കര്‍ത്താവേ ജപമാല ചെല്ലുന്നത് എന്തിനാണ് ? നന്മനിറഞ്ഞ മറിയമേ സ്വസ്തി! എന്ന് ഒത്തിരി ആവര്‍ത്തിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം ?
കുഞ്ഞേ,എന്താണ് ആ പ്രാര്‍ത്ഥന ..നന്മ നിറഞ്ഞ മറിയമേ സ്വസ്തി!കര്‍ത്താവ് നിന്നോട് കുടെ! സ്ത്രികളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ ! നിന്റെ ഉദരഫലവും അനുഗ്രഹിതം! -ഈ വാക്കുകള്‍ എന്താണ് ? ദൈവത്തിന്‍റെ വചനമല്ലേ.വചനത്തെക്കുറിച്ച് എന്താണ് ഞാന്‍ പറഞ്ഞിരിക്കുന്നത്?വചനം നിങ്ങളെ വിശുദ്ധികരിക്കും...വചനം നിങ്ങളെ സ്വതന്ത്രരാക്കും...നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ക്ക് നിന്നെ വിശുദ്ധികരിക്കാനും നിന്നെ സ്വതന്ത്രയക്കാനും കഴിയുമെന്ന് എന്തുകൊണ്ട് നീ വിശ്വാസിക്കുന്നില്ല? മാത്രമല്ല ഈ വചനങ്ങള്‍ക്കെതിരെ സാത്താന്‍ സര്‍വ്വശക്തിയുമെടുത്ത് എതിര്‍ക്കും കാരണം രക്ഷയുടെ ആദ്യത്തെ വചനങ്ങളാണത് .ആ വാചനങ്ങള്‍ കേട്ടപ്പോഴാണ് സാത്താന്‍ പരാജയപ്പെട്ടുപോയത് .അതിനുവേണ്ടി ആമേന്‍ പറഞ്ഞ സ്ത്രീയുടെ നാമം ഉച്ചരിക്കനാണോ നിനക്ക് വിഷമം...? ഈ വചനങ്ങള്‍ കേട്ടപ്പോള്‍ നിന്റെ രക്ഷക്കുവേണ്ടി ജീവിതം ദൈവത്തിനര്‍പ്പിച്ചു "ഇതാ കര്‍ത്താവിന്റെ ദാസി" എന്നുരിവിട്ട മറിയത്തെ വിളിച്ചപേക്ഷിക്കാനാണോ നിനക്ക് വിഷമം...?
കുഞ്ഞേ അതിപുരാതനകുടുംബങ്ങളൊക്കെയും ഭക്ത്യാദരപൂര്‍വ്വം പരിശുദ്ധ ജപമാലചൊല്ലികൊണ്ടാണ് വിശുദ്ധ ജീവിതം നയിച്ചിരുന്നത് .ആകയാല്‍ നീയും ജപമാലയിലെ മുത്തുകള്‍ ഒരിക്കലും താഴെ വയ്‌ക്കരുത്; നിരന്തം നീ അത് ചൊല്ലികൊണ്ട്,ദൈവവചനങ്ങള്‍ ധ്യാനിച്ച് വിശുദ്ധികരിക്കപ്പെടുക ,പരിശുദ്ധത്മാവ് ഈ ഭുമിയില്‍ വന്നു എലിസബത്തിനെ അഭിഷേകം ചെയ്യുന്നതായി ലുക്കായുടെ സുവിശേഷം (ലുക്കാ 1,42) അദ്ധ്യായത്തില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. പരിശുദ്ധാത്മാവില്‍ നിറഞ്ഞ എലിസബത്ത് ആദ്യം പറയുന്ന വാക്കുകള്‍ എന്താണ്? മറിയമേ നീ സ്ത്രികളില്‍ അനുഗ്രഹിതയാണ്; എന്‍റെ കര്‍ത്താവിന്റെ അമ്മ എന്‍റെ അടുത്തുവരാനുള്ള ഭാഗ്യം എനിക്ക് എങ്ങനെയുണ്ടായി...!
കുഞ്ഞേ, പരിശുദ്ധ അമ്മ നിന്റെ അടുത്ത് വരുന്നത് മഹാഭാഗ്യമാണെന്ന ബോധ്യം നിനക്കുണ്ടാവണമെങ്ങില്‍ , നിന്റെയുള്ളില്‍ പരിശുദ്ധാത്മാവുണ്ടായിരിക്കണം...!ഇല്ലങ്കില്‍ നിനക്കതു മനസ്സിലാവില്ല .അത് വിവരിക്കാനാവാത്ത വിധം മഹത്തായ ഭാഗ്യമാണെന്നറിയുക. പരിശുദ്ധാത്മാവ് ആദ്യം മഹത്വപ്പെടുതുന്നത് പരി.അമ്മയെയാണ് .അതുകൊണ്ട് നിയും.എന്‍റെ അമ്മയെ സ്നേഹിക്കുകയും ആദരിക്കുകയും.ജപമാലയില്‍ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക
എന്‍റെ അമ്മ അമലോത്ഭവയും നിത്യ കന്യകയുമാണ് ...!

No comments:
Post a Comment
Note: Only a member of this blog may post a comment.