UAE ജോലിയുളള റോയിച്ചന്റെ ഭാര്യ മോളമ്മയും മക൯ മോനുട്ടനും നാട്ടില്‍ എല്ലാ ദിവസവും പള്ളിയില്‍ പോകുക പതിവായിരുന്നു അവരുടെ പ്രാര്‍ത്ഥനയില്‍ സ്വന്തമായിട്ട് ഒരു വീടുണ്ടാവാ൯ പ്രാ൪ത്ഥിച്ചിരുന്നു. പല ദിവസങ്ങള്‍ കടന്നുപോയി, ഒരു ദിവസം പള്ളിയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ മോനുട്ട൯ അമ്മയോട് ചോദിച്ചു അമ്മെ നമ്മള് ഭവനം കിട്ടാ൯ വേണ്ടി എല്ലാ ദിവസവും പ്രാ൪ത്തിക്കുന്നുണ്ടല്ലോ ദൈവം എന്താ നമുക്ക് ഒരു വീട് തരാത്തെ ? മക൯ടെ ചോദ്യത്തിന് ആ അമ്മ ആദ്യം വിഷമിച്ചെങ്കിലും പറഞ്ഞ ഉത്തരം എന്നെ ചിന്താവിഷനനാക്കി. മകനെ നാം പ്രാര്‍ത്ഥിക്കാ൯ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളാ ആയിട്ടുള്ളൂ മാസങ്ങളോളം പ്രാ൪ത്തിച്ചുകൊണ്ടിരിക്കുന്നവ൪ നമുക്ക് മുന്പ് വരിയില്‍ നില്‍കുകയാണ് ദൈവം അവര്‍ക്ക് ഓരോരുത്ത൪ക്കായി കൊടുത്തുവരികയാണ് നമുടെ സമയം വരുമ്പോള്‍ നമുക്ക് തരും . ആ അമ്മയുടെ ഉത്തരം മകന് കൂടുതല്‍ അത്മവിശ്വാസം കിട്ടുവനിടയായി .കഴിഞ്ഞ ദിവസം എന്റെ കമ്പനി ഫോണ്‍ റിപ്പയര്‍ ആയപ്പോള്‍ Etisalat complaint ചെയുവനായി ഫോണിലൂടെ ബന്ധപെട്ടപോള്‍ എനിക്ക് കിട്ടിയ ഉത്തരം നിങ്ങള്‍ വരിയില്‍ നില്കുന്നു ഞങ്ങളുടെ എല്ലാ എജെന്റുമാരും തിരക്കിലാണ് കാത്തിരിക്കുക. ഞാ൯ കുറച്ചുനേരം കാത്തിരുന്നു കിട്ടാതായപോള്‍ ഫോണ്‍ കട്ട് ചെയ്തു .വീണ്ടും ആവര്‍ത്തിച്ചു കിട്ടിയില്ല നാലു തവണ ചെയ്തു എനിക്ക് മറുപടി കിട്ടിയില്ല പിന്നീട് വീണ്ടും ചെയ്തു ഇത്തവണ എത്രസമയാമായാലും ശരി ക്ഷമയോടെ കാത്തിരിക്കാ൯ തീരുമാനിച്ചു ഏഴ് മിനിട്ടിനുശേഷം എനിക്ക് ഉത്തരം കിട്ടി . ഞാ൯ ചിന്തിക്കയായിരുന്നു. ദൈവത്തോട് ചോദിക്കുന്നതിനു മുന്പ് തന്നെ കിട്ടണമെന്ന വാശിക്കാരാണ് നമ്മില്‍ പലരും . നമുക്ക്മുന്പ് അനുഗ്രഹം വാങ്ങാ൯ നില്കുന്നവര്ക് അത് കിട്ടുവാ൯ വേണ്ടി നാം പ്രാ൪ത്തിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയാണെങ്കില്‍ നമ്മുടെ അനുഗ്രഹം അതാതു സമയത്ത് ദൈവം നമുക്ക് നടത്തിതരില്ലേ ..
BUILT IN AD300. CONSIDERD TO BE THE FIRST CHURCH BUILT BY CHRISTIANS IN THE REGION.HISTORICAL WRITINGS SHOWS IT IS ALMOST THE SAME TIME WHEN ST. THOMAS VISITED INDIA AND BUILT 7 CHURCHS IN KERALA.THE REGION IS PROMINENT WITH EARLY CHRISTIANITY IN INDIA.
Monday, September 17, 2012
കാത്തിരിപ്പിലൂടെ അനുഗ്രഹം
UAE ജോലിയുളള റോയിച്ചന്റെ ഭാര്യ മോളമ്മയും മക൯ മോനുട്ടനും നാട്ടില്‍ എല്ലാ ദിവസവും പള്ളിയില്‍ പോകുക പതിവായിരുന്നു അവരുടെ പ്രാര്‍ത്ഥനയില്‍ സ്വന്തമായിട്ട് ഒരു വീടുണ്ടാവാ൯ പ്രാ൪ത്ഥിച്ചിരുന്നു. പല ദിവസങ്ങള്‍ കടന്നുപോയി, ഒരു ദിവസം പള്ളിയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ മോനുട്ട൯ അമ്മയോട് ചോദിച്ചു അമ്മെ നമ്മള് ഭവനം കിട്ടാ൯ വേണ്ടി എല്ലാ ദിവസവും പ്രാ൪ത്തിക്കുന്നുണ്ടല്ലോ ദൈവം എന്താ നമുക്ക് ഒരു വീട് തരാത്തെ ? മക൯ടെ ചോദ്യത്തിന് ആ അമ്മ ആദ്യം വിഷമിച്ചെങ്കിലും പറഞ്ഞ ഉത്തരം എന്നെ ചിന്താവിഷനനാക്കി. മകനെ നാം പ്രാര്‍ത്ഥിക്കാ൯ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളാ ആയിട്ടുള്ളൂ മാസങ്ങളോളം പ്രാ൪ത്തിച്ചുകൊണ്ടിരിക്കുന്നവ൪ നമുക്ക് മുന്പ് വരിയില്‍ നില്‍കുകയാണ് ദൈവം അവര്‍ക്ക് ഓരോരുത്ത൪ക്കായി കൊടുത്തുവരികയാണ് നമുടെ സമയം വരുമ്പോള്‍ നമുക്ക് തരും . ആ അമ്മയുടെ ഉത്തരം മകന് കൂടുതല്‍ അത്മവിശ്വാസം കിട്ടുവനിടയായി .കഴിഞ്ഞ ദിവസം എന്റെ കമ്പനി ഫോണ്‍ റിപ്പയര്‍ ആയപ്പോള്‍ Etisalat complaint ചെയുവനായി ഫോണിലൂടെ ബന്ധപെട്ടപോള്‍ എനിക്ക് കിട്ടിയ ഉത്തരം നിങ്ങള്‍ വരിയില്‍ നില്കുന്നു ഞങ്ങളുടെ എല്ലാ എജെന്റുമാരും തിരക്കിലാണ് കാത്തിരിക്കുക. ഞാ൯ കുറച്ചുനേരം കാത്തിരുന്നു കിട്ടാതായപോള്‍ ഫോണ്‍ കട്ട് ചെയ്തു .വീണ്ടും ആവര്‍ത്തിച്ചു കിട്ടിയില്ല നാലു തവണ ചെയ്തു എനിക്ക് മറുപടി കിട്ടിയില്ല പിന്നീട് വീണ്ടും ചെയ്തു ഇത്തവണ എത്രസമയാമായാലും ശരി ക്ഷമയോടെ കാത്തിരിക്കാ൯ തീരുമാനിച്ചു ഏഴ് മിനിട്ടിനുശേഷം എനിക്ക് ഉത്തരം കിട്ടി . ഞാ൯ ചിന്തിക്കയായിരുന്നു. ദൈവത്തോട് ചോദിക്കുന്നതിനു മുന്പ് തന്നെ കിട്ടണമെന്ന വാശിക്കാരാണ് നമ്മില്‍ പലരും . നമുക്ക്മുന്പ് അനുഗ്രഹം വാങ്ങാ൯ നില്കുന്നവര്ക് അത് കിട്ടുവാ൯ വേണ്ടി നാം പ്രാ൪ത്തിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയാണെങ്കില്‍ നമ്മുടെ അനുഗ്രഹം അതാതു സമയത്ത് ദൈവം നമുക്ക് നടത്തിതരില്ലേ ..
Labels:
കാത്തിരിപ്പിലൂടെ അനുഗ്രഹം
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.