കുര്‍ബാന സമയം


Wednesday, August 15, 2012

സ്വര്‍ഗ്ഗസ്ഥനായ നങ്ങളുടെ പിതാവേ

സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതം ആകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ് സ്വര്‍ഗത്തിലെ പോലെ ഭൂമിയിലും ആകണമേ. അനന്നു വേണ്ടുന്ന ആഹാരം ഇന്ന് ഞങ്ങള്‍ക്ക് തരണമേ, ഞങ്ങളോട് തെറ്റ് ചെയ്യുനവരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്ന പോലെ ഞങ്ങളോടും ക്ഷമിക്കണേ, ഞങ്ങളെ പ്രലോബാനത്തില്‍ ഉള്ള്പെടുതരുതെ, തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ. അമേന്‍

Swargasthanaaya Njangalude Pithaave,Angayude Naamam Poojitham Aakaname,Angayude Rajyam Varaname,Angayude Thirumanasu Swargathile pole Bhoomiyilum Aakaname.Anannu Vendunha Aahaaram Innu Njangalkku Tharaname,Njangalodu Thettu Cheyyunavarodu Njangal Shemichirikunathu Pole Njangalodum Shemikkaname,Njangale Pralobanathil Ullpedutharuthe,Thinmayil Ninnum Njangale Rakshikkaname.Amen

No comments:

Post a Comment

Note: Only a member of this blog may post a comment.