കുര്‍ബാന സമയം


Wednesday, August 15, 2012

നന്മ നിറഞ്ഞ മറിയം

നന്മ നിറഞ്ഞ മറിയമ്മേ, സ്വസ്തികര്‍ത്താവ്‌ അങ്ങയോടു കൂടെ, സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്ക പെട്ടവള്‍ ആകുന്നു. അങ്ങയുടെ ഉധരതിന്‍ ഭലമായ ഈശോ അനുഗ്രഹക്കിപെട്ടവാന്‍ ആകുന്നു . പരിശുദ്ധ മറിയമേ , തമ്പുരാന്റെ അമ്മെ , പാപികളായ ഞങ്ങള്‍ക്ക് വേണ്ടി , എപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേഷികണമേ . അമേന്‍

Nanma Niranja Mariyamme, Swasthi.Karthaavu Angayodu koode,Sthreekalil Angu Anugrahikka pettaval aakunu.Angayude Udharathin Bhalamaaya Eesho Anugrahakkipettavan aakunu.Parishudha Mariyame, Thamburante Amme,Papikalaaya Njangalkku Vendi,Epozhum Njangalude Marana Samayathum Thamburanodu Apeshikaname.Amen

No comments:

Post a Comment

Note: Only a member of this blog may post a comment.